“ഇനി വണ്ടികൾ തമ്മിൽ പറയും ‘അപകടം മുന്നിലുണ്ട്’’; ഇന്ത്യയിൽ വാഹനാപകടങ്ങൾ തടയാൻ വരുന്നത് വമ്പൻ വി2വി വിപ്ലവം!
ഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി വാഹനങ്ങൾ തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്ന 'വെഹിക്കിൾ ടു വെഹിക്കിൾ' (V2V) സാങ്കേതികവിദ്യ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ...
Read moreDetails
