ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറി അപകടം; ഒരു വയസ്സുകാരന് ദാരുണാന്ത്യം; നിരവധി കുട്ടികൾക്ക് പരിക്ക്
നോട്ടിംഗ്ഹാം ഡ്രൈവിലുള്ള ഒരു ഡേകെയറിലേക്ക് വാഹനം ഇടിച്ച് കയറി അപകടം. സംഭവത്തിൽ ഒരു കുട്ടി മരിക്കുകയും മറ്റ് ആറ് കുട്ടികൾക്കും മൂന്ന് ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ...
Read moreDetails
