ബസ് മാഫിയയ്ക്ക് തിരിച്ചടി! ബെംഗളൂരു യാത്രയ്ക്ക് ഇനി കീശ കാലിയാകില്ല; കേരളത്തിന് മൂന്നാം വന്ദേഭാരത്; സർവീസ് സൂപ്പർഹിറ്റാകും
കൊച്ചി: എറണാകുളം - ബെംഗളൂരു വന്ദേ ഭാരത് നവംബറിൽ സർവീസ് തുടങ്ങുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനത്തോടെ സർവീസിൻ്റെ വിശദാംശങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കേരളത്തിൽ നിന്ന് ...
Read moreDetails
