അമേരിക്കൻ യുദ്ധസ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത് റീൽസ്; ഇന്ത്യൻ യുവാവ് നാടുകടത്തൽ ഭീഷണിയിൽ
വാഷിങ്ടൺ: സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി കാട്ടിക്കൂട്ടുന്ന വിനോദങ്ങൾ പലപ്പോഴും അതിരുവിടുന്നത് പതിവാകുകയാണ്. എന്നാൽ അമേരിക്കയിലെ അതീവ പവിത്രമെന്ന് കരുതപ്പെടുന്ന ദേശീയ യുദ്ധസ്മാരകത്തിന് മുന്നിൽ റീൽസ് ചിത്രീകരിച്ച ...
Read moreDetails
