വെനസ്വേലൻ എണ്ണവിപണിയിൽ അമേരിക്കയുടെ ഇടപെടൽ; കാനഡയുടെ സാമ്പത്തിക മേഖലയിൽ ആശങ്ക
ഒട്ടാവ: ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ എണ്ണ ഉൽപ്പാദന മേഖലയിൽ അമേരിക്കൻ കമ്പനികൾ നേരിട്ട് ഇടപെടുന്നത് കാനഡയുടെ എണ്ണ കയറ്റുമതി മേഖലയ്ക്ക് തിരിച്ചടിയാകുന്നു. വെനസ്വേലയ്ക്ക് മേലുണ്ടായിരുന്ന ഉപരോധങ്ങളിൽ ...
Read moreDetails
