യുഎസിന്റെ പോർവിമാനം തകർത്തെന്ന് ഇറാൻ; ദൃശ്യങ്ങൾ പുറത്തുവിട്ടു, പ്രതികരിക്കാതെ യുഎസ്
ടെഹ്റാൻ: അമേരിക്കയുടെ കരുത്തുറ്റ എഫ്-15 യുദ്ധവിമാനം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടെങ്കിലും ...
Read moreDetails
