അമേരിക്കയിൽ റെക്കോർഡ് മഞ്ഞുവീഴ്ച; സ്തംഭിച്ചു കിഴക്കൻ തീരം, ഗതാഗത നിരോധനവും വൈദ്യുതി തടസ്സവും
ന്യൂയോർക്ക്: അമേരിക്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ശക്തമായ മഞ്ഞുവീഴ്ചയിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ശൈത്യക്കാറ്റിലും മഞ്ഞുവീഴ്ചയിലും പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. ...
Read moreDetails
