Tag: unemployed

കാനഡയിൽ പണിയില്ലാതെ യുവതലമുറ; യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്

ഒട്ടാവ: കാനഡയിലെ യുവജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായി റിപ്പോർട്ട്. 2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം രാജ്യത്തെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമായി വർദ്ധിച്ചു. കോവിഡ് മഹാമാരിയുടെ ...

Read moreDetails