കൂക്കിവിളികൾക്കിടയിലും ‘യുദ്ധം തുടരും’ എന്ന് നെതന്യാഹു; പ്രസംഗം ബഹിഷ്കരിച്ച് ലോകരാജ്യങ്ങൾ, യു.എൻ പൊതുസഭയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
ന്യൂയോർക്ക്∙ ഗാസയിലെ ആക്രമണത്തെ ന്യായീകരിച്ച് ഐക്യരാഷ്ട്രസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം. ഹമാസിന്റെ ഭീഷണി പൂർണമായും ഇല്ലാതാകും വരെ ആക്രമണം തുടരുമെന്നും ഹമാസ് ആയുധം താഴെവച്ച് ...
Read moreDetails
