ഒരു മിസൈലിന് കോടികൾ, ഡ്രോണിന് ലക്ഷങ്ങൾ; യുഎസ് ആയുധപ്പുര കാലിയാകുന്നു! രക്ഷിക്കാൻ സെലെൻസ്‌കിയുടെ പുതിയ ഐഡിയ
വാഷിങ്ടൻ: റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രെയ്‌ന് നൽകുമെന്ന് ഉറപ്പുനൽകിയിരുന്ന അത്യാധുനിക ആയുധങ്ങൾ പശ്ചിമേഷ്യയിലെ യുദ്ധമുഖത്തേക്ക് വകമാറ്റാൻ യുഎസ് സൈന്യം ആലോചിക്കുന്നു. ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെ അമേരിക്കയുടെ ആയുധശേഖരത്തിൽ വൻ ...
Read moreDetails
