Tag: tunnel into the apartment

അയൽക്കാരന്റെ വീട്ടിലേക്ക് തുരങ്കമുണ്ടാക്കി അതിക്രമിച്ച് കയറി; യുവാവ് അറസ്റ്റിൽ

തനിക്ക് മുകളിലുള്ള അപ്പാർട്ട്മെൻ്റിലേക്ക് തുരങ്കമുണ്ടാക്കി കയറിയ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. സെപ്റ്റംബർ 5-ന്, തെക്ക്-പടിഞ്ഞാറൻ കാൽഗറിയിലെ കോച്ച് ഹിൽ റോഡിലെ 6400 ബ്ലോക്കിൽ ഒരു വീട്ടിൽ അതിക്രമിച്ച് ...

Read moreDetails