Tag: tumbler-ridge-shooter-

കാനഡയെ നടുക്കിയ സ്കൂൾ വെടിവെപ്പ്: കൂട്ടക്കുരുതി നടത്തിയ പ്രതിയുടെ മൂത്ത സഹോദരൻ അറസ്റ്റിൽ; പിടിയിലായത് വധശ്രമക്കേസിൽ

ഫോർട്ട് മക്മറെ: ബിസിയിലെ ടംബ്ലർ റിഡ്ജിൽ എട്ടുപേരുടെ കൂട്ടക്കുരുതിക്ക് കാരണമായ വെടിവെപ്പ് നടത്തിയ പ്രതിയുടെ മൂത്ത സഹോദരനെ പോലീസ് പിടികൂടി. വധശ്രമക്കേസിൽ കാനഡയിലുടനീളം തിരഞ്ഞിരുന്ന ജേക്കബ് വാൻറൂട്ട്സെലറെ ...

Read moreDetails