ഇനി തിരിച്ചുവരവില്ല, ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പാരമ്യത്തിലെത്തിച്ച് ഇറാനെതിരെ കടുത്ത പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രിയോടെ ഇറാൻ എന്ന രാജ്യം ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം നശിക്കുമെന്നാണ് ...
Read moreDetails
