ട്രംപിന്റെ താരിഫ് യുദ്ധം സിനിമ ലോകത്തേക്കും; വിദേശ നിർമ്മിത സിനിമകൾക്ക് 100% നികുതി
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ 'ട്രൂത്ത് സോഷ്യൽ' പോസ്റ്റിലൂടെയാണ് ട്രംപ് ഈ ...
Read moreDetails
