ടോമഹോക്ക് മിസൈൽ വിഷയത്തിൽ ട്രംപിന്റെ മൗനം; കൈയ്യെത്തും ദൂരത്ത് വഴുതിമാറി യുക്രെയ്ൻ പ്രതീക്ഷ; വൈറ്റ് ഹൗസ് സന്ദർശനത്തിൽ നിരാശയോടെ സെലെൻസ്കി
വാഷിങ്ടൺ ഡി.സി.: യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവാകുമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി പ്രതീക്ഷിച്ച ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ സംബന്ധിച്ച ഉറപ്പുകളൊന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ...
Read moreDetails
