ട്രംപ് ഭരണത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്; നാളെ നടക്കുന്നത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി!
വാഷിംങ്ടൺ: അമേരിക്കയിൽ സർക്കാർ സർവീസിൽനിന്ന് കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥർ. ട്രംപ് ഭരണകൂടത്തിന്റെ മാറ്റിവച്ചുള്ള രാജി പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷത്തിലധികം ഫെഡറൽ ജീവനക്കാർ ചൊവ്വാഴ്ച ഔദ്യോഗികമായി ജോലി ഉപേക്ഷിക്കും. ...
Read moreDetails
