Tag: travel-itinerary

അമേരിക്കയോട് വിടപറഞ്ഞ് കനേഡിയൻ സന്ദർശകർ; ട്രംപിന്റെ ’51-ാം സംസ്ഥാന’ പരാമർശത്തിൽ പ്രതിഷേധം ശക്തം

ഒട്ടാവ: കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമായി മാറ്റുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെത്തുടർന്ന് കനേഡിയൻ വിനോദസഞ്ചാരികൾ (സ്നോബേർഡുകൾ) അമേരിക്കൻ യാത്രകൾ ഒഴിവാക്കുന്നു. ശൈത്യകാലത്ത് കാനഡയിലെ കഠിനമായ തണുപ്പിൽ ...

Read moreDetails