കാനഡയിൽ വീണ്ടും നിയമക്കുരുക്ക്: ഒന്റാരിയോയിൽ ഇമിഗ്രേഷൻ സ്ട്രീമുകൾ വെട്ടിക്കുറച്ചു; മലയാളികളടക്കമുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ
ടൊറന്റോ: ഒന്റാരിയോയിൽ കുടിയേറ്റ നിയമങ്ങളിൽ വരുത്തിയ അപ്രതീക്ഷിത മാറ്റങ്ങൾ ആയിരക്കണക്കിന് വിദേശ ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്നു. സ്ഥിരതാമസത്തിനുള്ള (Permanent Residency) നടപടിക്രമങ്ങൾ ലഘൂകരിച്ചിരുന്ന 'ഒന്റാരിയോ ഇമിഗ്രന്റ് നോമിനി ...
Read moreDetails
