കരുത്താർജിച്ച് കനേഡിയൻ ഡോളർ; വരും വർഷങ്ങളിൽ മൂല്യം കുതിച്ചുയരുമെന്ന് റിപ്പോർട്ട്
ടൊറന്റോ: വരും വർഷങ്ങളിൽ കനേഡിയൻ ഡോളറിന്റെ മൂല്യം മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ വർധിക്കുമെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ...
Read moreDetails
