ബി.സി.യിൽ ലൈംഗിക അതിക്രമങ്ങൾക്കെതിരെ നിയമം ശക്തമാക്കുന്നു; സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്ക് കടുത്ത ശിക്ഷ
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ ലൈംഗിക അതിക്രമങ്ങൾക്കും, വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ പങ്കുവെക്കുന്നതിനും എതിരായ നിയമനിർമ്മാണം സർക്കാർ ശക്തമാക്കുന്നു. ഈ വിഷയത്തിൽ നിലവിലുള്ള 'ഇന്റിമേറ്റ് ഇമേജസ് ...
Read moreDetails
