പ്രവാസികൾ ഈ ചതിക്കുഴികളിൽ വീഴരുത്; കാനഡയിലെ പ്രധാന സാമ്പത്തിക തട്ടിപ്പുകൾ ഇവയാണ്; പണം നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
കാനഡയിൽ പുതിയതായി എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പുതിയൊരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുമായി പൊരുത്തപ്പെടാൻ കുറച്ചു സമയമെടുക്കും. ബാങ്കിങ് സംവിധാനങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നതിനിടയിൽ അറിവില്ലായ്മ മൂലം പലരും ...
Read moreDetails
