ഇലക്ഷൻ ത്രില്ലർ! കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മൻ, പൊട്ടിക്കരഞ്ഞ് ശാന്തകുമാർ!;അക്ഷയയുടെ പോരാട്ടം മുതൽ പൂഞ്ഞാറിലെ പോര് വരെ; കേരളം വോട്ട് രേഖപ്പെടുത്തിയത് ഇങ്ങനെ..
കേരളം ആർക്കൊപ്പം? വിധി കുറിക്കാൻ ജനലക്ഷങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതോടെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. റെക്കോർഡ് പോളിംഗും അപ്രതീക്ഷിത വിവാദങ്ങളും വൈകാരിക നിമിഷങ്ങളും നിറഞ്ഞ ...
Read moreDetails
