Tag: The women and girls killed

മൂന്ന് ദിവസത്തിലൊരിക്കൽ ഒരു മരണം; സ്നേഹിച്ചവർ തന്നെ ശ്വാസംമുട്ടിച്ചു കൊല്ലുന്നു! ബ്രിട്ടനിലെ പെൺജീവിതങ്ങൾ നേരിടുന്ന ആ വലിയ ഭീഷണി; ബിബിസി റിപ്പോർട്ട് പുറത്ത്

ലണ്ടൻ: ഹെലീനയുടെ കൈയ്യിലുള്ള ആ പഴയ ഫോട്ടോയിൽ ഒമ്പത് കൗമാരക്കാരികളുണ്ട്. സെക്കൻഡറി സ്കൂളിലെ അവസാന ദിവസം വലിയ സ്വപ്നങ്ങളുമായി ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചുനിൽക്കുന്ന പെൺകുട്ടികൾ. എന്നാൽ വർഷങ്ങൾക്കിപ്പുറം ...

Read moreDetails