Tag: The truths of war brewing in the Middle East

ആണവായുധ പരീക്ഷണവും മിസൈൽ കരുത്തും; ലക്ഷ്യം വെറും പ്രതികാരമല്ല; ഇറാനെ പൂട്ടാൻ അമേരിക്കയുടെ ‘ത്രീ പോയിന്റ്’ പ്ലാൻ!; മിഡിൽ ഈസ്റ്റിൽ പുകയുന്ന യുദ്ധസത്യങ്ങൾ

ദുബായ്/വാഷിംഗ്ടൺ: ലോകം മറ്റൊരു മഹാ യുദ്ധത്തിന്റെ മുനമ്പിലാണോ എന്ന ആശങ്ക വർധിപ്പിച്ച് പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ പോരാട്ടം പുതിയ തലങ്ങളിലേക്ക് കടക്കുന്നു. പതിറ്റാണ്ടുകളായി തുടരുന്ന നിഴൽയുദ്ധം നേരിട്ടുള്ള ഏറ്റുമുട്ടലായി ...

Read moreDetails