ഹിപ്-ഹോപ്പിനെയും ജാസിനെയും ഒരുമിപ്പിച്ച മാന്ത്രികൻ; ഡി’ആഞ്ജലോ ഇനി ഓർമ്മ
ആര്‍&ബി പുരസ്‌കാര ജേതാവും, ആരാധകർക്ക് പ്രിയങ്കരനുമായ ഡി'ആഞ്ജലോ (D’Angelo) എന്നറിയപ്പെട്ടിരുന്ന ഗായകൻ മൈക്കിൾ യൂജിൻ ആർച്ചർ (Michael Eugene Archer) കാൻസറുമായുള്ള പോരാട്ടത്തിനൊടുവിൽ 51-ാം വയസ്സിൽ അന്തരിച്ചു. ...
Read moreDetails
