രണ്ട് വയസ്സിൽ വിസ്മയം; കൃത്രിമക്കൈ കൊണ്ട് ജീവിതം തൊട്ടുപിടിച്ച് ടോമി; ഇത് അതിജീവനത്തിന്റെ വേറിട്ട കാഴ്ച
പ്രിൻസ് എഡ്വേർഡ് ഐലൻഡ്: വൈകല്യങ്ങളെ നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാമെന്ന് തെളിയിക്കുകയാണ് ടോമി ഡാറക്ക് എന്ന രണ്ട് വയസ്സുകാരൻ. ജന്മനാ കൈയ്യിന് വൈകല്യമുള്ള ടോമി, അത്യാധുനികമായ കൃത്രിമക്കൈ ഉപയോഗിച്ച് ...
Read moreDetails
