പത്ത് വർഷത്തെ ഭരണം എൽഡിഎഫിനെ അഹങ്കാരികളാക്കി; ബിജെപിയുമായി രഹസ്യ ധാരണയെന്ന് പ്രിയങ്ക ഗാന്ധി
ഇരിട്ടി: പത്ത് വർഷത്തെ തുടർച്ചയായ ഭരണം കേരളത്തിലെ ഇടതുപക്ഷ മുന്നണിയിലെ മന്ത്രിമാരെയും നേതാക്കളെയും അഹങ്കാരികളാക്കിയെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. എൽഡിഎഫും ബിജെപിയും തമ്മിൽ ...
Read moreDetails
