ഗ്രിൽഡ് ചീസിൽ പാറ്റ! സസ്കാറ്റൂണിലെ പ്രമുഖ റെസ്റ്റോറന്റ് അടപ്പിച്ചു: ശുചീകരണത്തിന് പിന്നാലെ വീണ്ടും പ്രവർത്തനം തുടങ്ങി
സസ്കാറ്റൂൺ: സസ്കാറ്റൂണിൽ ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ചിൽ പാറ്റയെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ പ്രമുഖ റെസ്റ്റോറന്റ് പരിശോധനകൾ പൂർത്തിയാക്കി വീണ്ടും തുറന്നു. എയ്റ്റ്‌ത് സ്ട്രീറ്റ് ഈസ്റ്റിലെ ‘പിങ്ക് കാഡിലാക്സ് ...
Read moreDetails
