പറന്നുയരുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
സ്‌പൈസ് ജെറ്റ് വിമാനം പറന്ന് ഉയര്‍ന്നതിന് പിന്നാലെ ചക്രം ഊരിത്തെറിച്ചു. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തില്‍ നിന്ന് മുംബയിലേക്ക് പുറപ്പെട്ട ...
Read moreDetails
