അഹമ്മദാബാദിൽ അടിതെറ്റി ഇന്ത്യ; ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ നാണംകെട്ട തോൽവി!
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8-ലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി കീഴടങ്ങി ഇന്ത്യ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 188 റൺസ് വിജയലക്ഷ്യവുമായി ...
Read moreDetails