ഓർമ്മകളുടെ സിറിയയിലേക്ക് ഒരു മടക്കയാത്ര; പതിറ്റാണ്ടുകൾക്ക് ശേഷം നാട്ടിലെത്തിയ ടൊറന്റോ പ്രവാസികൾക്ക് പറയാനുള്ളത് വല്ലാത്തൊരു കഥ
ഡമാസ്കസ്: ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന ആഭ്യന്തര യുദ്ധവും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവത്യാഗവും കണ്ട സിറിയയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നു. ബഷാർ അൽ അസദ് ഭരണകൂടം വീണതിന് പിന്നാലെ, ...
Read moreDetails
