“ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തോ? ദൈവത്തിന് ഞങ്ങളെ ഇഷ്ടമില്ലേ?”: 4 കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതിൻ്റെ വേദന പങ്കുവെച്ച് സണ്ണി ലിയോൺ
ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ മാതൃത്വത്തിലേക്കുള്ള യാത്രയിലെ വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. നടി സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റായ 'ഓൾ എബൗട്ട് ഹെർ'-ലാണ് താരം ഗർഭധാരണവുമായി ബന്ധപ്പെട്ട ...
Read moreDetails
