Tag: sunny hot-and-hazy

കാട്ടുതീ പുക; ഒട്ടാവയിൽ മൂടൽമഞ്ഞ് പോലെ പുകമയം; വായു ഗുണനിലവാരം അപകടസാധ്യതയിലേക്കോ ?

വടക്കൻ ഒന്റാറിയോയിലെയും പ്രൈറീസിലെയും കാട്ടുതീയിൽ നിന്നുള്ള പുക ഒട്ടാവയിലേക്കെത്തിയതോടെ, നഗരത്തിൽ ഇന്ന് മൂടൽമഞ്ഞു പോലെയുള്ള കാലാവസ്ഥ അനുഭവപ്പെടും. പുകയെത്തുമ്പോൾ ആകാശം തെളിയാതെ തുടരുമെന്നും പുക മറ കൊണ്ട് ...

Read moreDetails