ജോലിസമയം വർദ്ധിപ്പിച്ചു, PR സാധ്യതകളും കൂട്ടി; വിദേശ പഠനത്തിന് പുതിയ വഴി തുറന്ന് ഈ രാജ്യം
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ഇഷ്ടരാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ഒരു രാജ്യമാണ് ന്യൂസിലാൻഡ്. മികച്ച വിദ്യാഭ്യാസ നിലവാരം, അന്താരാഷ്ട്ര അംഗീകാരമുള്ള യൂണിവേഴ്സിറ്റികൾ, സുരക്ഷിതമായ അന്തരീക്ഷം, അനുകൂലമായ കാലാവസ്ഥ, ...
Read moreDetails
