ഡൽഹൗസി യൂണിവേഴ്സിറ്റിയിൽ വീണ്ടും പണിമുടക്ക് ഭീഷണി: പാർട്ട്-ടൈം ഫാക്കൽറ്റി ചൊവ്വാഴ്ച മുതൽ സമരത്തിലേക്കെന്ന് റിപ്പോർട്ട്
നോവസ്കോഷ്യ; ഡൽഹൗസി യൂണിവേഴ്സിറ്റിയിലെ പാർട്ട്-ടൈം ഫാക്കൽറ്റിയും ടീച്ചിംഗ് അസിസ്റ്റന്റുമാരും (TAs) ഉൾപ്പെടുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ലോക്കൽ 3912, പുതിയ കൂട്ടായ കരാർ ...
Read moreDetails
