Tag: spokesman-threatens

“കൊള്ളയടി അവസാനിപ്പിക്കുക”: ബുർജ് ഖലീഫയും, പ്രധാനപ്പെട്ട നഗരങ്ങളും ആക്രമിക്കും; യുഎഇക്കെതിരെ ഭീഷണി മുഴക്കി യെമൻ സൈനിക വക്താവ്

ദുബായ്: സുഡാനിൽ നിന്നും ആഫ്രിക്കയിൽ നിന്നും പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ യുഎഇയിലെ പ്രധാന നഗരങ്ങളിലും ലോകപ്രശസ്തമായ ബുർജ് ഖലീഫയിലും ആക്രമണം നടത്തുമെന്ന് യെമൻ സൈനിക വക്താവ് ജനറൽ ...

Read moreDetails