ശ്വാസകോശ സംബന്ധമായ അസുഖം; ആരോഗ്യനില മോശമായി; സോണിയ ഗാന്ധി ആശുപത്രിയിൽ
ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എഐസിസി അധ്യക്ഷയുമായ സോണിയ ഗാന്ധിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് ...
Read moreDetails
