കനത്ത മഞ്ഞുവീഴ്ച: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജനജീവിതം തടസ്സപ്പെട്ടു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും അവധി
ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ജനജീവിതം ദുസ്സഹമാകുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് പ്രവിശ്യയിലെ ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും തിങ്കളാഴ്ച അടച്ചു. ...
Read moreDetails
