നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ഇനി കീശ കാലിയാക്കാതെ കാണാം; 150 ഡോളറിന്റെ ആനുകൂല്യങ്ങൾ ഇനി വെറും 20 ഡോളറിന് !
നയാഗ്ര ഫാൾസ്: നയാഗ്ര റീജിയണിലെ താമസക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളും ആസ്വദിക്കാൻ അവസരമൊരുക്കി, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'വണ്ടർഫാൾസ് പാസ്' ...
Read moreDetails
