സ്കൂൾ പരിസരം യുദ്ധക്കളമായി: ടൊറന്റോയിൽ വെടിവെപ്പ്, വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
ടൊറന്റോയിൽ സ്കൂളിന് സമീപം വെടിവെപ്പ്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയേറ്റവർക്ക് ഗുരുതരമല്ലാത്ത പരിക്കുകളാണ് ഉള്ളതെന്നും ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. ...
Read moreDetails
