ന്യൂഫൗണ്ട്‌ലാൻഡിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് സൂചന
സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡിലെ ഗ്രാൻഡ് ഫാൾസ്-വിൻഡ്‌സറിലുണ്ടായ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ. ബുധനാഴ്ചയാണ് പ്രദേശത്തെ നടുക്കിയ സംഭവം ...
Read moreDetails
