വീട്ടിൽ വെടിവെപ്പ്: ഒരാൾ ഗുരുതരാവസ്ഥയിൽ; ഹാമിൽട്ടണിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
ടൊറന്റോ; ഹാമിൽട്ടണിൽ വീട്ടിൽ വെടിവെയ്പ്പ്. സംഭവത്തിൽ 27-കാരന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ...
Read moreDetails
