40,000 മെട്രിക് ടൺ LPG-യുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു; അകമ്പടി സേവിച്ച് നാവിക സേന
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ ആശങ്കകൾ നിലനിൽക്കെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ചരക്കുകപ്പൽ. 40,000 മെട്രിക് ടണ്ണിലധികം എൽപിജിയുമായി വന്ന 'ശിവാലിക്' എന്ന കപ്പലാണ് ഇറാൻ്റെ ...
Read moreDetails
