സഹപാഠിയെ തീകൊളുത്തിയ സംഭവം: സാസ്കാറ്റൂണിൽ പതിനഞ്ചുകാരിക്ക് പരമാവധി ശിക്ഷ; സുരക്ഷാ വീഴ്ചയെന്ന് കുടുംബം
സാസ്കാറ്റൂൺ: സാസ്കാറ്റൂണിൽ സഹപാഠിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പെൺകുട്ടിക്ക് കൗമാര നിയമപ്രകാരമുള്ള പരമാവധി ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തെ ...
Read moreDetails
