കാനഡ പിളരുമോ? ആൽബർട്ടയിൽ വിഘടനവാദം പുകയുന്നു; കരുത്തായി ഇലോൺ മസ്കും
എഡ്മിന്റൻ: കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേർപെട്ട് സ്വതന്ത്രമാകണമെന്ന ആവശ്യത്തിന് ജനപിന്തുണ വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ടുകൾ. പ്രമുഖ ഏജൻസിയായ Pollara നടത്തിയ ഏറ്റവും പുതിയ പഠനമനുസരിച്ച്, ...
Read moreDetails
