ഇലോൺ മസ്‌കിന് വെല്ലുവിളി; ബഹിരാകാശത്ത് സ്വന്തം ‘സാമ്രാജ്യം’ പണിയാൻ കാനഡ, ലക്ഷ്യം പ്രതിരോധ സുരക്ഷ
ഒട്ടാവ: ആഗോള ഉപഗ്രഹ ഇന്റർനെറ്റ് സേവന രംഗത്ത് ഇലോൺ മസ്‌കിന്റെ 'സ്റ്റാർലിങ്കി'ന് ശക്തമായ വെല്ലുവിളിയുയർത്താൻ കാനഡ ഒരുങ്ങുന്നു. രാജ്യത്തിന്റെ പ്രതിരോധ സുരക്ഷ ഉറപ്പാക്കുന്നതിനും അമേരിക്കൻ കമ്പനികളെ ആശ്രയിക്കുന്നത് ...
Read moreDetails
