സസ്കറ്റൂൺ യാത്രക്കാർക്ക് തിരിച്ചടി!; അടുത്ത 7 ദിവസം ഈ വഴി പോകേണ്ട!; പ്രധാന റോഡുകൾ ഒരാഴ്ച്ചത്തേയ്ക്ക് അടച്ചിടും
സസ്കറ്റൂൺ: നഗരത്തിൽ അത്യാവശ്യമായ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതിനെ തുടർന്ന് പ്രധാന റോഡുകളിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏറ്റവും പ്രധാനമായി, 7th Ave N (സെവൻത് അവന്യൂ ...
Read moreDetails
