സസ്കാറ്റൂണിൽ വിസ്മയമൊരുക്കി ആർവി മേള; അത്യാധുനിക സൗകര്യങ്ങളുമായി നൂറോളം വണ്ടികൾ നിരന്നു
സസ്കാറ്റൂൺ: സസ്കാറ്റൂണിലുള്ള പ്രെയറിലാൻഡ് പാർക്കിൽ സസ്കാച്ചുവാനിലെ ഏറ്റവും വലിയ ആർവി (Recreational Vehicle) പ്രദർശനവും വിപണനമേളയും സംഘടിപ്പിച്ചു. ട്രാവലൻഡ് ആർവി മാർട്ടിൻസ്‌വിൽ അവതരിപ്പിച്ച ഈ മേളയിൽ നൂറോളം ...
Read moreDetails
