അവി ലൂയിസുമായി ചർച്ചക്കില്ല; കടുത്ത നിലപാടുമായി സസ്കാച്ചവാൻ എൻ.ഡി.പി നേതാവ് കാർല ബെക്ക്
റെജീന: കാനഡയിലെ പുതിയ ഫെഡറൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (NDP) നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആവി ലൂയിസുമായി പരസ്യമായ ഏറ്റുമുട്ടലിന് വഴിതുറന്ന് സസ്കാച്ചവാൻ എൻ.ഡി.പി രംഗത്ത്. പ്രകൃതിവിഭവങ്ങളുടെ വിനിയോഗവുമായി ...
Read moreDetails
