മരവിച്ച് സസ്കാച്ചെവാൻ; താപനില മൈനസ് 50-ലേക്ക്, പ്രവിശ്യയിലുടനീളം അതീവ ജാഗ്രത
സസ്കാച്ചെവാൻ: സസ്കാച്ചെവാൻ പ്രവിശ്യയിൽ വരുംദിവസങ്ങളിൽ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രവിശ്യയിലുടനീളം 'ഓറഞ്ച് ലെവൽ' കോൾഡ് വാണിംഗ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന വാരാന്ത്യത്തിൽ വീശിയടിക്കുന്ന തണുത്ത ...
Read moreDetails
